Friday, May 1, 2020

പഴയ ഫോൺ നമ്പർ കൊടുത്തത് കൊണ്ട് കിറ്റ് ലഭിക്കാത്തവർക്ക് ഒരു ഫോൺ കോളിലൂടെ ഫോൺനമ്പർ മാറ്റി കിറ്റ് വാങ്ങാം.


റേഷൻ കാർഡിൽ പഴയ മൊബൈൽ നമ്പർ കൊടുത്തിരുന്നത് മൂലം പലർക്കും കിറ്റ് വാങ്ങുവാൻ കഴിയാതെ വരികയാണ്. ഈ  ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സപ്ലൈകോ tvm ന്റെ 04712463208 ഈ നമ്പറിൽ വിളിച്ചു പുതിയ മൊബൈൽ നമ്പറും റേഷൻ കാർഡ് നമ്പർ ഉൾപ്പെടെയുള്ള ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കുക.  ഉടൻ തന്നെ പുതിയ ഫോൺ നമ്പർ  അപ്ഡേറ്റ് ചെയ്യുന്നതാണ്.തുടർന്ന് കിറ്റ് ലഭിക്കും.
Disqus Comments