Monday, May 4, 2020

ബക്കറ്റ് ചിക്കൻ ഉണ്ടാക്കി വീടിന്റെ ചായ്പ്പ് കത്തി.

ബക്കറ്റ് ചിക്കൻ ഉണ്ടാക്കി വീടിന്റെ ചായ്പ്പ് കത്തി.

പല രസകരമായ വീഡിയോകളും ലോക്ക്ഡൌൺ സമയത്ത് പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മസാല പുരട്ടിയ കോഴിയെ ഒരു കമ്പിൽ കുത്തിയിറക്കി അത് ബക്കറ്റ് കൊണ്ട് മൂടി തീയിട്ടാണ് ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നത്.  ബക്കറ്റ് ചിക്കൻ ഉണ്ടാക്കാനായി കൂട്ടിയ തീയിൽ നിന്നും വീടിന്റെ ചായ്പ്പിന് തീപിടിക്കുന്ന ദൃശ്യങ്ങൾ ഉള്ള  വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.അനവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


Disqus Comments