Saturday, April 11, 2020

വൈറൽ ആയി മിയ ഖലീഫയുടെ ചിത്രം | Mia Khalifa Viral Pics


പല വിവാഹങ്ങളും കൊറോണ പശ്ചാത്തലത്തിൽ മാറ്റിവക്കുകയാണ്. 

അത്തരം ഒരു സെലിബ്രിറ്റി വിവാഹത്തിന്റെ ചർച്ചകളാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സെലിബ്രിറ്റി മറ്റാരും അല്ല മുൻ പോൺസ്റ്റാർ താരം മിയ ഖലീഫ. ജൂണിലാണ്  താരവും കാമുകൻ റോബർട്ട് സാൻഡ്ബെർഗും തമ്മിലുള്ള വിവാഹം നടക്കുമെന്ന് പറഞ്ഞിരുന്നത്. 
എന്നാൽ ഇപ്പോൾ അത് മാറ്റി വച്ചിരിക്കുകയാണ് കൊറോണ പശ്ചാത്തലത്തിൽ. തന്റെ വിവാഹ വസ്ത്രം ധരിച്ച ഫോട്ടോയോടൊപ്പം ആണ് മിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ഇട്ടത്. അവരുടെ വിവാഹം നടക്കുന്നതിനു മുന്നെ ലോകം അവസാനിച്ചാൽ അലമാരയിൽ ഇരിക്കുന്ന 12 വിവാഹവസ്ത്രങ്ങളിൽ  ഏതെങ്കിലും വച്ചു അടക്കം ചെയ്യണമെന്ന് അവർ പോസ്റ്റ്‌ ചെയ്തു.
പോൺ ചിത്രങ്ങളിൽ അഭിനയിക്കുകയായിരുന്ന മിയ ഐ എസിന്റെ  ഭീഷണിയെ തുടർന്ന് പോൺ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. അഭിനയം തുടർന്നാൽ തല 
അറുക്കുമെന്നായിരുന്നു ഭീഷണി. പോൺ ചിത്രഅഭിനയം നിർത്തിയതിനു ശേഷം ഇവർ സ്‌പോർട്സ് അവതാരകയായി. അതിനിടെ റോബർട്ടുമായി അടുപ്പത്തിൽ 

ആകുകയായിരുന്നു. താരം പോസ്റ്റ്‌ ചെയ്ത ചിത്രം വൈറൽ ആണ്.
Disqus Comments