പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ ചർച്ചയിൽ ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് ധാരണ ആയത് എന്നാൽ ഇതിനെക്കുറിച്ചു ഒഫീഷ്യൽ ആയി ഒരു അറിയിപ്പ് ഉടൻ ഉണ്ടാകും. കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലും ഇളവ് പ്രഖ്യാപിച്ചേക്കും.
ഇനിയുള്ള 3 ആഴ്ച നിർണ്ണായകമാണെന്നും, മരുന്നുകളുടെ ലഭ്യതയെ കുറിച്ച് ആശങ്ക വേണ്ടെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പ്രദാനമന്ത്രി അറിയിച്ചു. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സംരക്ഷണ കവചം ഉറപ്പാക്കും. ഡോക്ടർ, നേഴ്സ് എന്നിവരെ അക്രമിക്കുന്നവരെ വെറുതെ വിടയൂതെന്നും പ്രദാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫ്രൻസിൽ പറഞ്ഞു.