Wednesday, April 1, 2020

ബ്രിട്ടനിൽ കോവിഡ് ബാധിച്ച രണ്ടു മലയാളികൾ മരിച്ചു


ലണ്ടൻ : കോവിഡ് ബാധിച്ച രണ്ട് മലയാളികൾ  ബ്രിട്ടനിൽ മരിച്ചു. മരിച്ചതിൽ ഒരാൾ കന്യാസ്ത്രീ ആണ്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്നയും പെരിന്തൽമണ്ണ സ്വദേശി ഡോക്ടർ ഹംസ
പചേരിയും ആണ് മരിച്ചത്.
Disqus Comments