Thursday, April 2, 2020

എമിറേറ്റ്സ് പ്രത്യേക സർവീസുകൾ നടത്തും.


ദുബായ് : U A E യിൽ കുടുങ്ങിയവർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് എത്താൻ എമിറേറ്റ്സ് പ്രത്യേക വിമാനസർവിസുകൾ നടത്തും. ഏപ്രിൽ 6 മുതൽ സർവീസ് ഉണ്ടായിരിക്കും. എന്നാൽ ഈ സൗകര്യം കൊറോണ വൈറസ് ബാധയെ തുടർന്ന്  U A E യിൽ കുടുങ്ങിയവർക്ക് ആയിരിക്കും. തിരുവനന്തപുരം, കൊച്ചി,ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് ഉണ്ടായിരിക്കും. ലോകത്തിലെ 14 നഗരങ്ങളിലേക്കാണ് സർവീസ് നടത്തുക.
Disqus Comments