Thursday, April 16, 2020

എത്രകണ്ടാലും മതിവരാത്ത വീഡിയോ, കേരള പോലീസിന്റെ ഡ്രോൺ പരിശോധന.


കേരള പോലീസ് നടത്തുന്ന ഹെലിക്യാം പരിശോധനയിൽ പല വീഡിയോകളും ഇന്നും വൈറൽ ആണ് എന്നാൽ കഴിഞ്ഞ ദിവസത്തെ വീഡിയോ എല്ലാവരെയും ഒന്നടങ്കം ചിരിപ്പിക്കുന്നതാണ്, വീഡിയോയുടെ കൂടെ കുറച്ചു രസകരമായ ബാക്ക്ഗ്രൗണ്ട് സൗണ്ട് കൂടി ആയപ്പോൾ സംഭവം വേറെ ലെവൽ ആയി

വീഡിയോ കാണാം


Disqus Comments