Sunday, April 19, 2020

ലോക്ക്ഡൌൺകാലത്ത് പൊതുഗതാഗതം ഉണ്ടാകില്ലെന്ന് സർക്കാർ.



തിരുവനന്തപുരം : കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൌൺ മാർഗനിർദേശത്തിലാണ് ലോക്ക്ഡൌൺ കാലത്തു ബസ് അടക്കമുള്ള പൊതുഗതാഗതം ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്.ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും നിയന്ത്രണവിധേയമായി ബസ് സർവീസ് നടത്താൻ കഴിയില്ലെന്ന്  സമ്മതിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ബസ്ഉടമകളും  ഒരുയാത്രക്കാരനെ മാത്രം ഓരോ സീറ്റിലും ഇരുത്തി യാത്രനടത്താൻ കഴിയില്ലെന്ന്  വ്യക്തമാക്കിയിരുന്നു.
Disqus Comments