Wednesday, April 8, 2020

ഭർത്താവ് ഭാര്യയെ കോടാലി കൈ കൊണ്ട് അടിച്ചു കൊന്നു

(Representative image)


തുറവൂർ : പുതിയകാവ് വടക്കേ ചാണിയിൽ സൗമ്യ (30) ആണ് ഭർത്താവ് പ്രജിത്തിന്റെ (40) കോടാലി കൈ കൊണ്ടുള്ള അടിയേറ്റു മരിച്ചത്. കുടുംബവഴക്കാണ് കൊലയിലേക്ക് നയിച്ചത്.

 കൃത്യത്തിനു ശേഷം പ്രജിത്ത് പോലീസിനു മുന്നിൽ  കീഴടങ്ങി. ഇന്ന് രാവിലെ 5 മണിക്കാണ് സംഭവം.
Disqus Comments