Wednesday, April 22, 2020

നഗ്നതപ്രദർശനം: മതവികാരം വ്രണപെടുത്തിയെന്ന് ആരോപിച്ച് നടിയും മോഡലുമായ സോഫിയ ഹയാതിനെതിരെ പരാതി.




സോഫിയ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച പോസ്റ്റ്‌ ആണ് വിവാദത്തിന് കാരണം. ഓം എന്നെഴുതിയ ചുമരിന്റെ പശ്ചാത്താലത്തിൽ എടുത്ത വീഡിയോകണ്ടാണ് നടി മതനിന്ദ നടത്തി എന്ന് ആരോപിച്ച് മുംബൈ സ്വദേശി പരാതി നൽകിയത്. സാമൂഹ്യ മാധ്യമത്തിലൂടെ നടിക്കെതിരെ നടപടി എടുക്കണമെന്ന് ആരോപിച്ച് നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്.




A post shared by Sofia Hayat (@sofiahayat) on

എന്നാൽ താൻ പോൺ വീഡിയോ അല്ല ചെയ്തത് എന്നും ആരോപണം ഉന്നയിക്കുന്നവർ യഥാർത്ഥ വിശ്വാസികൾ അല്ല എന്നും സോഫിയ പറയുന്നു.



തന്റെ പേരിലുള്ള പ്രശസ്തി ആണ് അവരുടെ ലക്ഷ്യം എന്നും തനിക്ക് എതിരെ ഭീഷണി ഉണ്ടെന്നും. താൻ പോലീസിൽ പരാതി നല്കുമെന്നും സോഫിയ വ്യക്തമാക്കി.


Disqus Comments