ക്രിയേറ്റിവ് എഡിറ്റിംഗിൽ സിംബമോൻ സംസാരിക്കുന്നു മലയാളത്തിൽ - ലയൺ കിങ് സിനിമയിലെ സിംഹകുട്ടിയാണ് സിംബ
സിംബമോൻ സ്പീകിംഗ്- ചാപ്റ്റർ 1 എന്ന വീഡിയോ കാണേണ്ട കാഴ്ചതന്നെ. സുരാജ് വെഞ്ഞാറമൂട്ആണ് ഈ കിടിലൻ ക്രീയേറ്റീവ് വീഡിയോ ആരാധകർക്ക് സമർപ്പിച്ചത്. സുരാജിന്റെ സിനിമ കഥാപത്രങ്ങളുടെ ഡയലോഗ് ആണ് സിംബകുട്ടിക്ക് നൽകിയത്. സുരാജ്, സലിം കുമാർ, കൊച്ചിൻ ഹനീഫ എന്നിവരുടെ എല്ലാം ശബ്ദസാന്നിധ്യം വീഡിയോയിൽ ഉണ്ട്. അതുൽ ശ്രീ ആണ് ക്രീയേറ്റീവ് ആയി വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.