Saturday, April 18, 2020

തൃശൂരിൽ ഇനി എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരും എൻഫീൽഡ് ബുള്ളറ്റ് ഓടിക്കും.

തൃശൂരിൽ ഇനി എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരും എൻഫീൽഡ് ബുള്ളറ്റ് ഓടിക്കും.


തൃശ്ശൂർ : കൊറോണാ വൈറസിനെ ഭാഗമായി 24 മണിക്കൂറും ജോലി ചെയ്യുകയാണ് നമ്മുടെ പോലീസ് സേന. എന്നാൽ വനിതാ പോലീസ് ഇപ്പോൾ മറ്റൊരു രീതിയിൽ ശ്രദ്ധ നേടുകയാണ്. നഗരത്തിലുള്ള ക്യാമ്പുകളിലും സമൂഹ അടുക്കളകളിൽനഗരത്തിലുള്ള ക്യാമ്പുകളിലും സമൂഹ അടുക്കളകളിലും സന്ദർശിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.



പ്രത്യേകത മറ്റൊന്നുമല്ല  തൃശ്ശൂർ സിറ്റി പോലീസിന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർസൈക്കിൾ ആണ് ഇവരുടെ സഞ്ചാരം
തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിന്ധുവിനെ നേതൃത്വത്തിലാണ് ഈ സംഘം യാത്ര ചെയ്യുന്നത് ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്ന് നൽകാനും കൂടിയാണ് ബുള്ളറ്റിൽ ഇങ്ങനെ ഒരു യാത്ര അതുമാത്രമല്ല കോമഡി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യ വസ്തുക്കൾ എത്തിച്ചു നൽകുകയും ഈ സംഘം ചെയ്തിരുന്നു

Disqus Comments