Tuesday, April 28, 2020

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി, വധു സൈക്കോളജിസ്റ്റ്

Chemban vinod and wife mariam thomas

പ്രശസ്ത സിനിമാതാരം ചെമ്പൻ വിനോദ് വിവാഹിതനായി. മറിയം തോമസ് ആണ് വധു. സമൂഹ മാധ്യമങ്ങളിലൂടെയാണ് തരം വിഹവാഹക്കാര്യം അറിയിച്ചത്. മറിയം സൈക്കോളജിസ്റ്റാണ്.

Chemban vinod and wife mariam thomas

ആഷിക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രജിത് ശങ്കർ എന്നിങ്ങനെ നിരവധി പേരാണ് ചെമ്പൻ വിനോദിന്  ആശംസകളുമായി എത്തിയത്. 2010 ലെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള കടന്ന് വരവ്.

Disqus Comments