Tuesday, April 14, 2020

മലയാളം ഭക്തിഗാനം പാടി ഉക്രയ്ൻ കന്യാസ്ത്രീകൾ



സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സെന്റ് മാർക്ക്‌ സഭയിലെ കന്യാസ്ത്രീകളാണ് "നീയെന്റെ പ്രാർത്ഥന കേട്ടു.. " എന്ന മലയാള ഗാനം പാടി വൈറൽ ആകുന്നതു. സൗണ്ട് ഇൻസ്ട്രമെൻറ്സോടുകൂടിയാണ് പാടുന്നത്.എന്തായാലും വീഡിയോ വൈറൽ ആണ്.




Disqus Comments