Friday, April 10, 2020

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പൊക്കാൻ പ്രത്യേക ടീം ഉണ്ട് മറക്കണ്ട

ഇനി കൊറോണയെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ തെറ്റായ വാർത്തയോ പോസ്റ്റോ കണ്ടാൽ ഉടൻതന്നെ പരാതിപ്പെടാവുന്നതാണ്. 
കൊറോണയെ കുറിച്ചും കേരളത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും തെറ്റായ സന്ദേശങ്ങൾ നിരവധി ആണ് അതെ തുടർന്ന് ഇനി മുതൽ എവിടെയെങ്കിലും ഇത്തരം തെറ്റായ സന്ദേശം കണ്ടാൽ ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ അറിയിക്കാവുന്നതാണ്. 
കർണാടക ബോർഡർ അടച്ചതുപോലെ കേരളം തമിഴ്നാട് ബോർഡർ അടക്കുമെന്ന് വരെ തെറ്റായ വാർത്ത പ്രചരിപ്പിച്ചിരുന്നു. 


Anti fake news division kerala
കോവിഡ് 19 സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങളോ സംശയാസ്പദമായ പോസ്റ്റുകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്ന ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറുക.

ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷന്‍‍റെ വാട്ട്സാപ്പ് നമ്പർ:9496003234
Disqus Comments