![]() |
| (Representative image) |
തുടർന്ന് ഏപ്രിൽ 1നു യുവതിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ യുവതിയെ ഏപ്രിൽ 4 നു പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയിട്ടും യുവതി അസ്വസ്ഥതകൾ കാണിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്താവുന്നത്.ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന ഡോക്ടർ രണ്ട് രാത്രികളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതി വ്യക്തമാക്കിയത്.
ഏപ്രിൽ 6 ന് അമിത രക്തസ്രവത്തെ തുടർന്നു യുവതി മരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ്.
Eng. Women rapped in covid 19 isolation ward at Bihar
