Tuesday, April 14, 2020

നെയ്മറുടെ അമ്മ ഡേറ്റിങ്ങിൽ ആണ് മകനെക്കാൾ 6 വയസ്സ് കുറവുള്ള യുവാവുമായി.

റിയോ ഡി ജനീറോ : നെയ്മറുടെ അമ്മ മകനെക്കാൾ 6 വയസ്സ് ഇളയവനായ 22 കാരനായ ഗെയിമർ തിയാഗോ റാമോസുമായി ഡേറ്റിങ്ങിൽ. താരത്തിന്റെ അമ്മതന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്.
52 കാരിയാണ് നെയ്‌മറുടെ അമ്മ നദീനെ ഗോൺസാൽവസ്. പോസ്റ്റിനു കമന്റും ആയി  നെയ്മർതന്നെ രംഗത്തും എത്തി. "അമ്മേ സന്തോഷമായിരിക്കൂ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു "എന്നാണ് താരം കുറിച്ചത്. നെയ്‌മറിന്റെ പിതാവും കമന്റ്‌ ഇട്ടിട്ടുണ്ട്. നെയ്മറിന്റെ പിതാവുമായി 2016 തൊട്ട് പിരിഞ്ഞു കഴിയുകയാണ് നദീനെ.
Disqus Comments