Saturday, April 25, 2020

ചലച്ചിത്ര താരം രവി വള്ളത്തോൾ (67) അന്തരിച്ചു.

ചലച്ചിത്ര താരം രവി വള്ളത്തോൾ (67) അന്തരിച്ചു.
ചലച്ചിത്ര താരം രവി വള്ളത്തോൾ (67) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കുറെ കാലമായി അസുഖത്തെ തുടർന്ന് അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇതുവരെ നാൽപ്പത്തിയാറോളം സിനിമകളിലും നൂറിൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മൃതദേഹം വഴുതക്കാട് വസതിയിൽ ആണ്. ഞായറാഴ്ച രാവിലെ 9 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. ഗീതാലക്ഷ്മി ആണ് ഭാര്യ. 
Disqus Comments