Tuesday, October 13, 2020

കോവിഡ് രോഗമുക്തി രണ്ട് ലക്ഷം കഴിഞ്ഞു

 


സംസഥാനത്ത് കോവിഡ് രോഗമുക്തി രണ്ടുലക്ഷം കഴിഞ്ഞു. ഇതുവരെ 2,07,357 പേരാണ് രോഗത്തിൽനിന്ന് മുക്തരായത്. ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഇതുവരെ ആകെ 36,76,682 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Disqus Comments