Friday, October 16, 2020

വനിതാ പോളിടെക്നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം

Women Polytechnic Lateral Entry Admission

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജിലെ ലാറ്ററല്‍ എന്‍ട്രിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. 

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥിനികള്‍ 19ന് രാവിലെ 10ന് നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബ്രാഞ്ചിലാണ് ഒഴിവ്. പ്രവേശനം ലഭിക്കുന്നവര്‍ അതേ ദിവസം തന്നെ 13190 രൂപ ഫീസ് അടയക്കേണ്ടതുണ്ട്. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് ഫീസ്. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: www.polyadmission.org/let, www.gwptctvpm.org. സന്ദര്‍ശിക്കുക.
Disqus Comments