Wednesday, July 29, 2020

കൊല്ലം; ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു


കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോം വഴി നിർവഹിച്ചു.

Disqus Comments