Tuesday, July 28, 2020

മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്വാറന്റീനിൽ


തിരുവനന്തപുരം:
ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടു സ്വയം നിരീക്ഷണത്തിൽ പോകാനും മന്ത്രി നിർദ്ദേശം നൽകി. 

Summary- Kadakampally surendran in quarantine
Disqus Comments