Monday, July 27, 2020

ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 745 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19727 ആണ്. ഇന്ന് 483 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 35 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 75 പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേർ. ഇന്ന് കോവിഡ്മൂലം 2 മരണമുണ്ടായി
Disqus Comments