Saturday, July 25, 2020

ഒറ്റ ദിവസം 4,20,000ലധികം കോവിഡ് പരിശോധനകള്‍; റെക്കാര്‍ഡ് നേട്ടത്തില്‍ ഇന്ത്യ



ഡൽഹി:
ഒറ്റ ദിവസം 4,20,000ലധികം  കോവിഡ് പരിശോധനകള്‍ എന്ന റെക്കാര്‍ഡ് നേട്ടത്തില്‍ ഇന്ത്യ. ദശലക്ഷത്തില്‍ പരിശോധനാ നിരക്ക് 11,485 ആയി വര്‍ധിച്ചു; ആകെ 1,58,49,068 സാമ്പിളുകളാണ് പരിശോധിച്ചത്.മരണനിരക്കു കുറഞ്ഞ് 2.35 ശതമാനമായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 8,49,431. രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54 % ആയി
Disqus Comments