Tuesday, July 28, 2020

കോവിഡ്-19; ഇന്ന് 4 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്


തിരുവനന്തപുരം• നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. Updating...

Disqus Comments