Wednesday, June 17, 2020

വിവിധ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം | Online Class

വിവിധ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം | Online Class

തിരുവനന്തപുരം ഗവ. സംസ്‌കൃതകോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജ്യോതിഷം, ജ്യോതിർഗണിതം, സംസ്‌കൃതം എന്നീ കോഴ്‌സുകളുടെ ഓൺലൈൻ ക്ലാസ്സുകളിലേക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവർ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706, 7561053549.
Disqus Comments