Wednesday, May 6, 2020

പ്രവാസികളുടെ യാത്ര സൗജന്യം ആക്കുക, ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.പി.സി.സി



പത്തനംതിട്ട : വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ പരിശോധനക്കും മറ്റുമുള്ള എല്ലാ സജ്ജീകരണങ്ങളും കേരള സർക്കാർ തയ്യാറാക്കി കഴിഞ്ഞു. എന്നാൽ, വിദേശ രാജ്യങ്ങളിൽളിൽ നിന്നും  മടങ്ങുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹതയുള്ള എല്ലാ പ്രവാസികളേയും സൗജന്യമായി നാട്ടിലെത്തിക്കണം എന്ന ആവശ്യം ഉന്നയിച്ചും തിരികെ എത്തുന്ന പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കെ.പി.സി.സി ആഹ്വാനം അനുസരിച്ച്  പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് പഞ്ചായത്തിൽ എംപി അടൂർ പ്രകാശ് അടക്കം നിരവതി പ്രവർത്തകർ പങ്കെടുത്തു. 
Disqus Comments