Tuesday, May 12, 2020

ലോക്ക്ഡൗൺ നീട്ടിയേക്കും - ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

ലോക്ക്ഡൗൺ നീട്ടിയേക്കും - ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും


ഡൽഹി : ഇന്നലെ സംസ്ഥാനമുഖ്യമന്ത്രിമാരുമായി നടത്തിയ
ചർച്ചകൾക്ക് ശേഷമാണ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന്  തീരുമാനിച്ചിരിക്കുന്നത്. ലോക്ക് ഡൌൺ ഇനിയും നീട്ടേണ്ടി വരും എന്നാണ് സൂചന. ഇളവുകൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കാൻ കൂടുതൽ അധികാരം നൽകിയേക്കും.
Disqus Comments