Thursday, April 30, 2020

URVASHI RAUTELA | കുളിക്കുന്ന വീഡിയോ പങ്ക് വച്ച് നടി, കാഴ്ച്ചക്കാരോ 600 മില്യൺ ആളുകൾ.

URVASHI RAUTELA

സിനിമയിലും മോഡലിങ്ങിലും സജീവ താരമാണ് ഉർവശി റൗട്ടേല. 2015 ലെ മിസ്സ്‌ ദിവ ആണ് ഉർവശി. ഉർവശി റൗട്ടേല താൻ കുളിക്കുന്ന വീഡിയോ അടുത്തിടെ  ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിരുന്നു.



600 മില്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒട്ടനവധി പേർ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. അതൊന്നും കാര്യമാക്കാതെ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറയുകയാണ് താരം.



News Desk Kerala Madhyamam
Disqus Comments