Sunday, April 26, 2020

ഈ വണ്ടിയുടെ മോഡിഫിക്കേഷൻ കണ്ടാൽ പോലീസും സല്യൂട്ട് അടിക്കും, എല്ലാവർക്കും മാതൃകയായി ഒരു യുവാവ്

ഈ വണ്ടി മോഡിഫിക്കേഷൻ കണ്ടാൽ പോലീസും സല്യൂട്ട് അടിക്കും, എല്ലാവർക്കും മാതൃകയായി ഒരു യുവാവ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒരു വാഹനത്തിൽ ഒരുമിച്ചു പോകുക എന്നത് ഇപ്പോൾ എല്ലാവർക്കും മടിയുള്ള കാര്യമാണ് എന്നാൽ അവശ്യ സാധനങ്ങൾക്ക്  പുറത്ത് പോകുന്നവര്ക്ക് സഹായകരമാണ് ഈ ഡ്രൈവർ.

തന്റെ വാഹനത്തിൽ ഒന്നിലധികം പേർക്ക് സഞ്ചരിക്കാൻ കഴിയുന്നതും എന്നാൽ സഞ്ചരിക്കുന്നവർക്ക് സുരക്ഷിതമായി യാത്രചെയ്യാൻ കഴിയുന്നതുമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 
Disqus Comments