Sunday, April 26, 2020

ആറ്റിങ്ങൽ കെയറുമായി അടൂർ പ്രകാശ് എം പി


കൊറോണ മൂലം ഒരുപാട് പേരാണ് മാനസികമായും ശാരീരികമായും ബുദ്ദിമുട്ടുകൾ അനുഭവിക്കുന്നത്, എന്നാൽ ആറ്റിങ്ങൽ കെയർ എന്ന പേരിൽ അടൂർ പ്രകാശ് എംപി യുടെ ഫേസ്ബുക് പേജിൽ നടത്തിവരുന്ന പരിപാടിയാണ് വ്യത്യസ്തമാകുന്നത്. എല്ലാവർക്കും ഉള്ള സംശയങ്ങളും ആശങ്കകളും അകറ്റുക എന്നതാണ് പ്രധാനലക്ഷ്യം.

Disqus Comments