Saturday, April 25, 2020

പ്രശസ്ത സിനിമ നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി


ആറ്   മാസം മുൻപ് തന്നെ തീരുമാനിച്ച കല്യാണം ആയിരുന്നു, അങ്ങനെ ഇരിക്കെയാണ് ലോകമെങ്ങും കൊറോണ ബാധയായത് എന്നാൽ വിവാഹം മാറ്റിവെച്ചു ആഘോഷമാക്കാതെ ലളിതമായ രീതിയിൽ നടത്തണം എന്നതായിരുന്നു താരത്തിന്റെ ആഗ്രഹം. 



കൂടാതെ വിവാഹത്തിനായി മാറ്റിവെച്ചിരുന്ന തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഭാര്യ അഞ്ജലിയാണ് , പ്രണയ വിവാഹമാണ് ഇരുവരുടെയും.
കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ആണ് മണികണ്ഠൻ മലയാളികളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടി എടുത്തത്

Disqus Comments