ഏപ്രിൽ 5 നു രാത്രി 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കാൻ പ്രധാനമന്ത്രി പറഞ്ഞത് ആവേശത്തോടെയാണ് ജനം ഏറ്റെടുത്ത്. എന്നാൽ പാലയിടത്തും ആവേശം അതിരുകടന്നു പോയി. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പാത്രം കൊട്ടാൻ പറഞ്ഞപ്പോ റാലിയായി ജനം നിറത്തിറങ്ങി ഗോ കൊറോണ മുദ്രവാക്യം വിളിച്ചിരുന്നു.
Good they deserve it for being that dumb.#9baje9minute https://t.co/dxlG3ML49j— Jeffy is Back ✨❤️ (@Alizajeffy) April 5, 2020
സാമൂഹിക അകലം പാലിക്കണം എന്ന നിർദേശം നിലനിൽക്കുമ്പോഴാണിത്. ഇത്തവണയും സമാന സ്ഥിതി തന്നെയാണ്.
സാമൂഹിക അകലം പാലിച്ചു വേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുത് എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ആളുകൾ ആഘോഷപൂർവ്വം റാലിയായും മറ്റും ദീപം തെളിയിക്കുകയായിരുന്നു.അത്തരം വിഡിയോ കളും അവക്ക് കിട്ടിയ കമന്റ്കളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
ജനങ്ങളുടെ ഈ ആഘോഷം ഉണ്ടാക്കിയ നാശനഷ്ടങ്ങളും അനവധി ദീപം കത്തിക്കാൻ പറഞ്ഞ് തീകത്തിച് ബൈക്ക് കത്തി,
Why?— Sobriety Awasthi (@SobrietyAwasthi) April 5, 2020
Just why? https://t.co/GPNZZdGKpv
വെടിക്കെട്ട് നടത്തി തീപിടുത്തം ആയി കൂടാതെ പന്തം കൊളുത്തി പ്രകടനവും,കൂട്ടത്തോടെ കൊറോണയുടെ കോലം കത്തിക്കലും അതിനിടക്ക് പാത്രം കൊട്ടലും ഉണ്ട്. അങ്ങനെ പോകുന്നു സംഭവങ്ങൾ
ജനങ്ങളെ മാത്രം പറഞ്ഞാൽ മതിയോ ഒരു നേതാവ് ചെയ്തതോ? തെലുങ്കാന യിൽ ഒരേ ഒരു MLA മാത്രമാണ് ബിജെപി ക്ക് ഉള്ളത് ചൈനീസ് വൈറസ് ഗോ ബാക്ക് എന്നും പറഞ്ഞ് പന്തം കൊളുത്തിയായിരുന്നു കക്ഷിയുടെ പ്രകടനം.
Compiling the thread of Damage caused due to PM Modi' & his Bhakts stupidity.— Saral Patel (@SaralPatel) April 5, 2020
1) A building caught fire in Delhi due to mindless firecracker bursting my bhakts. Luckily, no one was hurt. #9बजे9मिनट #9baje9mintues #अंधेर_नगरी_चौपट_राजा pic.twitter.com/M422QAxkeA


