മുംബൈ : കൊറോണ വയറസിന്റെ തീവ്രത മുംബയിൽ വീണ്ടും ആറു നേഴ്‌സുമാർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു. ഇവർ മലയാളികളാണ്.
രണ്ടു ആശുപതികളിലായി 6 പേർക്കാണ് സ്ഥിതികരിച്ചത്. ഭാട്ട്യ, ബ്രീച് കാൻഡി എന്നീ ആശുപത്രികളിലെ നഴ്സുമാർക്കാണ് കൊറോണ സ്ഥിതികരിച്ചത്.
എന്നാൽ ഇവിടെത്തെ സ്ഥിതി കുറച്ചു വിശമകരമാണ് ഇതുവരെ മരിച്ചത് 65 പേരാണ്. എന്നാൽ ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിതികരിക്കുന്നതാണ് കൂടുതൽ ആശങ്ക.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ച നഗരമാണ് മുംബൈ. എന്നാൽ ഇവിടെയുള്ളവർക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല എന്നും പരാതികൾ നിലവിൽ ഉണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പോലും ഇവിടെ കഷ്ടത്തിലാണ്...