മുംബൈ : ഇന്ത്യയെ ഒന്നടങ്കം ഞെട്ടിച്ച ഒരു സംഭവം ആണ് സർദാർ വല്ലഭായി പട്ടേൽ പ്രതിമ എന്നാൽ 30000 കോടി രൂപക്ക് സർദാർ വല്ലഭായ് പട്ടേൽ പ്രതിമ വില്പനക്ക് എന്നതാണ് പരസ്യം, ഓൺലൈൻ വില്പന പരസ്യം നൽകുന്ന ഓ.എൽ.എക്സിൽ ആയിരുന്നു പരസ്യം നൽകിയത്.
എന്നാൽ സംഭവം വലിയ വിഷയം ആയതോടെ വെബ്സൈറ്റിൽ നിന്നും പരസ്യം നീക്കം ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തിട്ടുണ്ട്.