Tuesday, April 21, 2020

16 വയസ്സ്കാരനെ സുഹൃത്തുക്കൾ വെട്ടികൊന്നു.


പത്തനംതിട്ട : അങ്ങാടിക്കൽ വടക്ക് വടക്കേവീട്ടിൽ സുധീഷിന്റെ മകൻ പത്താംക്ലാസ്സ്‌ വിദ്യാർത്ഥി എസ്. അഖിൽ (16) ആണ് കൊല്ലപ്പെട്ടത്.

കെട്ടിയിട്ടശേഷം കോടാലികൊണ്ട് വെട്ടികൊല്ലുകയായിരുന്നു. പ്രതികൾ അഖിലിനെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കി സ്കൂളിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തു വച്ച് കൊല ചെയ്യുകയായിരുന്നു. പ്രതികൾക്ക് പ്രായപൂർത്തി ആയിട്ടില്ല. പോലീസ് അന്വേഷണം നടക്കുകയാണ്. ലഹരി ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Disqus Comments